ദേവസ്വംബോർഡിന് എട്ടിൻറെ പണി യുമായി വ്യാപാരികൾ. വ്യാപാരികൾ ലേലം കൊണ്ട കടയുടെ രണ്ടാംഗഡു അടക്കില്ലെന്ന നിലപാടാണ് ഇപ്പോൾ വ്യാപാരികൾ സ്വീകരിച്ചിരിക്കുന്നത്. ഇത് ദേവസ്വംബോർഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തീർത്ഥാടകർ കുറഞ്ഞതാണ് വ്യാപാരികളെ വലച്ചത്. വൻ നഷ്ടമാണ് ഇത്തവണ വ്യാപാരത്തിൽ ഉണ്ടായതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു